Shivapuranam - ശിവപുരാണം

Storiyoh

ലോകത്തിലെ തന്നെ ഏറ്റവും വൈവിധ്യ സമ്പൂർണ്ണനായ ഈശ്വരസത്തയായി മഹാശിവൻ വേറിട്ടു നിൽക്കുന്നു. നടരാജനാണ് ശിവൻ. ചടുലമായ നർത്തനത്തിലൂടെ സ്വയം രസിക്കുന്നവനും സർവ്വലോകത്തെയും രസിപ്പിക്കുന്നവനും പിന്നെ ഉചിതമായ സമയത്ത് സംഹരിക്കുന്നവനും അവനാണ്. ആ ശിവ ചൈതന്യത്തിന്റെ ധീരോജ്വല പരമ്പരകളിലൂടെ നമുക്ക് തുടർന്ന് സഞ്ചരിക്കാം. രചന - പ്രശാന്ത് മിത്രൻ ശബ്ദം - രഘുചന്ദ്രൻ.ആർ read less
HistoryHistory

Episodes