Shivapuranam - ശിവപുരാണം
05-01-2022 • 18 mins
ലോകത്തിലെ തന്നെ ഏറ്റവും വൈവിധ്യ സമ്പൂർണ്ണനായ ഈശ്വരസത്തയാണ് മഹാശിവൻ. അനാദി ചൈതന്യമായ ആ ശിവസ്വരൂപത്തിന്റെ കഥകൾ പറയുന്ന ശിവപുരാണത്തിന്റെ ഈ ഭാഗത്തിൽ ദക്ഷന്റെ മാറ്റവും അഹങ്കാരവും അതിന്റെ അനിവാര്യ ദുരന്തവും നമുക്ക് അന്വേഷിക്കാം.