Shivapuranam - ശിവപുരാണം
05-01-2022 • 18 mins
ലോകത്തിലെ തന്നെ ഏറ്റവും വൈവിധ്യ സമ്പൂർണ്ണനായ ഈശ്വരസത്തയാണ് മഹാശിവൻ. അനാദി ചൈതന്യമായ ആ ശിവസ്വരൂപത്തിന്റെ കഥകൾ പറയുന്ന ശിവപുരാണത്തിന്റെ ഈ ഭാഗത്തിൽ പാർവ്വതിയെ ശിവന്റെ അർദ്ധ ശരീരമാക്കി ഉയർത്തിയ പരിവർത്തനത്തെക്കുറിച്ചറിയാൻ ശ്രമിക്കാം.