Shivapuranam - ശിവപുരാണം
05-01-2022 • 15 mins
ലോകത്തിലെ തന്നെ ഏറ്റവും വൈവിധ്യ സമ്പൂർണ്ണനായ ഈശ്വരസത്തയാണ് മഹാശിവൻ. അനാദി ചൈതന്യമായ ആ ശിവസ്വരൂപത്തിന്റെ കഥകൾ പറയുന്ന ശിവപുരാണത്തിന്റെ ഈ ഭാഗത്തിൽ നമ്മൾ സുബ്രഹ്മണ്യ കഥയിലേക്കും താരകാസുര നിഗ്രഹത്തിലേക്കും പോകുന്നു